Contact us


 പ്രിയ ഗുരു ഭക്തരെ .........

ഗുരുദേവ പ്രചാരണത്തിനും , ഗുരുദേവന്‍റെ ദര്‍ശനങ്ങള്‍ പുതുതലമുറക്ക് പകര്‍ന്ന് നല്‍കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ട് തുടങ്ങിയ ഒരു സംരംബം ആന്നു  യുഗപ്രഭാവനായ "ശ്രീനാരായണഗുരു"വിന്‍റെ പേരിലുള്ള ഈ ബ്ലോഗ്‌. 

ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച എല്ലാ പ്രസിദ്ധീകരണങ്ങളും പുന:പ്രസിദ്ധീകരണങ്ങള്‍ ആണ്. കുടാതെ അതിന്‍റെ ലേഖകരോട് ഈ ബ്ലോഗിന്റെ പേരിലും ഗുരുദേവന്റെ പേരിലും നന്ദി അറിയിക്കുന്നു..........
                    
സ്വാമി വിവേകന്ദനന്‍ 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിച്ച കേരളത്തെ ' ഒരു ജാതി  ഒരു മതം ഒരു ദൈവം, മനുഷ്യന്' എന്ന അതിമഹത്തായ ദര്‍ശനത്തിലൂട കേരളത്തെയും മറ്റു  സാമൂഹികമായി അധപതിച്ചുകിടന്ന സംസ്ഥാനങ്ങളെയും ആത്മീയയുടെയും  മാനുഷികമൂല്യങ്ങളുടെയും പുതിയൊരു തലത്തിലെക്കുയത്തിയ  ഗുരുദേവന്‍റെ ദര്‍ശനങ്ങള്‍  ലോകമെമ്പാടും എത്തിക്കാന്‍ നിങ്ങളുടെ ഓരോരുടെയും ആത്മാര്‍ത്ഥതമായ പിന്തുണ പ്രതീഷിക്കുന്നു......


നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ വിലപ്പെട്ടതാണ്‌കൂടാതെ  നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഈ ഇമെയില്‍  വഴി ബന്ധപ്പെടുക.. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍  പ്രസിദ്ധീകരിക്കുന്നതായിരിക്കും........


ബ്ലോഗ്‌ ഇ-മെയില്‍ അഡ്രസ്‌ : sreenaryanagurudeva@gmail.com



The article content published on this blog is for the purpose of sharing useful 
information with blog readers and visitors. Some of these may contain excerpts 
from other internet sources.If you believe an article has infringed on your copyright,
 please contact us and we'll delete or revise it immediately.         

7 comments:

GOD BLESS YOU AND YOUR SUPPORTERS .THIS IS A WONDERFUL DIVINE ATTEMPT.

very good attempt . thank you very much . Can you please publish the " Samdhi Gaananm " By Sahodaran Ayyappan .

See the following link
http://gurudevacharithram.blogspot.in/2013/12/blog-post_4.html

A treasure of information and teachings of Sree Narayana Gurudevan.

Please give me your contact no., if any...

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India. Dear sir please confirm the date of Birth of Sree narayana Guru In google it is 20 august 1856.

Post a Comment